JINNU
TITLE: JINNU
AUTHOR: S.A. QUDSI
CATEGORY : STORIES
PUBLISHER : OLIVE BOOKS
PUBLISHING DATE: 2018
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES : 105
PRICE: 100
അറബിനാടുകളിൽ വിദഗ്ദ്ധരായ കാഥികന്മാർ നൂറ്റാണ്ടുകളായി കഥകൾ പറഞ്ഞു ദേശാടനം ചെയ്തു വന്നിരുന്നു. കാഥികന്മാരും അന്തഃപുരത്തിലെ സ്ത്രീജനങ്ങളും നാടോടിക്കഥകൾ പറഞ്ഞുകൊടുത്ത് അതിഥികളെ ഊട്ടിയിരുന്നു. ബാലമനസ്സുകളെ ആഹ്ലാദിപ്പിച്ചിരുന്നു. പുതിയ കഥകൾ തേടിപ്പിടിക്കാനുള്ള സ്വാഭാവികമായ ത്വര അങ്ങനെ അവർക്കുണ്ടായി. ഭൂഖണ്ഡങ്ങൾ മറികടന്ന് നൂറ്റാണ്ടുകളെ അതിജീവിച്ച ആ നാടോടിക്കഥകൾ ഇന്നും ലോകം
ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു.
Reviews
There are no reviews yet.