GARBHAVASTHAYILE SISUVINULLA VIDHYABHYASAM

Author: Dr. MICHAEL PUTHENTHARA
Category : GENERAL
Binding : NORMAL
Publishing Date :2014 MARH
Publisher : BOOKS MEDIA
Multimedia : Not Available
Edition : 
Number of pages :128
Language : Malayalam

50.00

Availability:

5 in stock

delivery between 4 to 6 days 2021/10/27 - 2021/10/29

Description

ഗർഭാവസ്ഥയിലെ ശിശുവിനുള്ള വിദ്യാഭ്യാസം പ്രശസ്തനായ ദാർശനികനും, ആത്മീയ ഗുരുവുമായ ഓംാം മിഖായേൽ ഐവനോവ് (1900- 1986) ബൾഗേറിയായിലാണ് ജനിച്ചത്. 1937-ൽ അദ്ദേഹംഫ്രാൻസിലേയ്ക്ക് താമസം മാറി.മരണം വരെ ഫ്രാൻസിൽ ജീവിക്കുകയും പ്രബോധനം നൽകുകയുംചെയ്തു. മനുഷ്യനും, പരിപൂർണ്ണതയിലേയ്ക്കുള്ള അവന്റെ വളർച്ചയുമാണ് അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ പ്രധാന പ്രതിപാദ്യ വിഷയം,
ഓംറാം മിഖായേൽ ഐവനോവ്ജനനം ആകസ്മികമല്ല. സൃഷ്ടികർമ്മമാണ്. മാതാപിതാക്കൾ ആഗ്രഹിക്കും വിധമുള്ള കുഞ്ഞിനെ ലഭിക്കാൻ വേണ്ട പ്രകൃതിദത്തമായഅറിവുകൾ പങ്കുവയ്ക്കുന്ന അമൂല്യ ഗ്രന്ഥം. ഗർഭാവസ്ഥയിൽ യുദ്ധം അഭ്യസിക്കുന്ന അഭിമന്യുവിന്റെ ഉദാഹരണം പോലെ പ്രഥമദൃഷ്ട്യാ അവിശ്വസനീയം എന്ന് കരുതപ്പെടുന്ന ഭാരതീയ ഇതിഹാസതത്വങ്ങൾ പ്രയോഗിക ശാസ്ത്രീയ മാനങ്ങളിലൂടെ പുനരവതരിപ്പിക്കുന്നു.

Reviews

There are no reviews yet.

Be the first to review “GARBHAVASTHAYILE SISUVINULLA VIDHYABHYASAM”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!