ENTE JEEVITHAYATHRA NAVAS POONOOR
Author: NAVAS POONOOR
Category : MEMORIS
ISBN : 9788188025992
Binding : NORMAL
Publishing Date :2020
Publisher : LIPI BOOKS
Multimedia : Not Available
Edition : 1
Number of pages :200
Language : Malayalam
ഈ പുസ്തകത്തിൽ പഴയ കാലത്തെ
ഓർത്തെടുക്കുകയാണ് നവാസ് പൂനൂർ.
സത്യത്തിൽ നമ്മുടെ ഗൃഹാതുരത്വം പലപ്പോഴും
നമുക്ക് അനുഭവപ്പെടുക കുട്ടിക്കാലത്തെ
കുറിച്ചോർക്കുമ്പോഴാണ്. മനോഹരമായി അത്
അവതരിപ്പിക്കാൻ കഴിയുക എന്നത് വലിയ കാര്യമാണ്.
അതിന് സ്വന്തമായി നല്ലൊരു ഭാഷയുണ്ടാവണം.
നവാസ്കിക്ക് അത് വേണ്ടുവോളമുണ്ട്. ഈ പുസ്തകം
ഓരോ താളും വായിച്ച് പോകുംതോറും
നമ്മൾ നവാസ്കയെ കൂടുതൽ ഇഷ്ടപ്പെടും.
കാരണം, എത്ര നിർമ്മലമായാണ് അദ്ദേഹം ലോകത്തെ
നോക്കിക്കാണുന്നതെന്ന് നമുക്ക് ബോധ്യപ്പെടും.
സ്നേഹമുള്ള മനസ്സുകൊണ്ടാണ് അദ്ദേഹം ഇത്
അവതരിപ്പിക്കുന്നത്. വയലും മലയും പുഴയുമൊക്കെ
ഉള്ള ഗ്രാമീണജീവിതം ഹൃദ്യമായി അവതരിപ്പിക്കുന്ന
‘
എന്റെ ജീവിതയാത്ര’ നാട്യങ്ങളില്ലാത്ത
നാട്ടിൻപുറത്തിന്റെ നന്മ പ്രസരിപ്പിക്കുന്ന പുസ്തകമാണ്.
Reviews
There are no reviews yet.