ENTE GRAMAKATHAKAL: AMBIKASUTHAN MANGADU
AUTHOR: AMBIKASUTHAN MANGADU
CATEGORY: STORIES
EDITION: 1
PUBLISHING DATE: 2018
PUBLISHER: OLIVE PUBLICATION
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 122
LANGUAGE: MALAYALAM
അംബികാസുതൻ മാങ്ങാട്
ഗ്രാമീണതയുടെ ഉപ്പും വേവും ഏറ്റുവാങ്ങിയ കഥകളുടെ സമാഹാരം.
അനുഷ്ഠാനബദ്ധമായ ജീവിതം ഓരോ മനുഷ്യരിലും സൃഷ്ടിക്കുന്ന
പരിണാമങ്ങളെ ഈ കഥകൾ സൂക്ഷ്മതയോടെ വരച്ചിടുന്നു.
എൻഡോസൾഫാൻ എന്ന മനുഷ്യനിർമ്മിത വിഷമഴയുടെ കെടുതികൾ
കാസർഗോഡൻ ഗ്രാമീണജീവിത ബന്ധങ്ങളിൽപ്പോലും ഒരു
അപായമണിപോലെ ചൂഴ്ന്നുനിൽക്കുന്നതും ഈ സമാഹാരത്തിലെ
കഥകളുടെ ചുടുനിശ്വാസങ്ങളിൽ നിന്നും നമുക്ക് സ്പർശിച്ചറിയാനാവും.
അവതാരിക: ഡോ. മിനി പ്രസാദ്
പഠനം: ഡോ. കെ.ജെ അജയകുമാർ
Reviews
There are no reviews yet.