FRITJOF CAPRA EE POOKALELLAM ENGUPOI
Author: FRIJOF KAPRA
Category : Politics, Society & Culture
ISBN : 8187333863
Binding : Normal
Publisher : FABIAN BOOKS
Multimedia : Not Available
Edition : 1
Number of pages : 89
Language : Malayalam
നൃത്തം ചെയ്യുന്ന ഭഗവാൻ ശിവന്റെ മനോഹരമായ
ചിതങ്ങളും പ്രതിമകളും ‘പ്രപഞ്ചതാണ്ഡവത്തിന്റെ ദൃ
ശ്യബിംബങ്ങളാണ്. അതുപോലെതന്നെയാണ് ആധു
നിക ഭൗതിക ശാസ്ത്രജ്ഞന്മാർ ഫോട്ടോഗ്രാഫ് ചെയ്
ത ബബിൾചാംബർ അടയാളങ്ങൾ. അത്യാധുനികവും
വികസിതവുമായ നമ്മുടെ പാശ്ചാത്യ സാങ്കേതിക ഉപ
കരണങ്ങൾ ഉപയോഗിച്ചു ലഭ്യമായ ശിവതാണ്ഡവത്തി
ന്റെ നവീന പതിപ്പാണവ, അത്രതന്നെ സുന്ദരവും ആഴ
മാർന്നതുമാണ് അതിന്റെ പ്രഭാവം. ഇരുസന്ദർഭങ്ങളി
ലും സൃഷ്ടിയുടെയും സംഹാരത്തിന്റെയും ശാശ്വത
നൃത്തത്തെ നാം ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്.
എല്ലാ പ്രകൃതി പ്രതിഭാസങ്ങളുടെയും അടിത്തറയാണി
ത്. എല്ലാ അസ്തിത്വങ്ങളുടെയും അടിത്തറ,
Reviews
There are no reviews yet.