DEVASPARSAM
TITLE: DEVASPARSAM
AUTHOR: M V DEVAN
CATEGORY: GENERAL
PUBLISHER: GRAND BOOKS
PUBLISHING DATE: 2011
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 272
PRICE: 190
കലാകാരനും കലാപകാരിയും മനുഷ്യസ്നേഹിയും വാഗ്മിയും ചിന്തകനുമാണ് എം. വി. ദേവൻ. മനുഷ്യനെ സംബന്ധിച്ച വിഷയങ്ങളിലെല്ലാം അദ്ദേഹത്തിന് അറിവും അഭിപ്രായങ്ങളുമുണ്ട്. തന്റെ മൗലികമായ ധാരണകൾ ആത്മാർത്ഥതയാടെ പലപ്പോഴും ക്ഷോഭത്തോടെ എല്ലുറപ്പുളള ഗദ്യത്തിൽ കൊത്തിവയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ആത്മാർത്ഥതയിൽ നിന്നാണ് ദേവന്റെ ക്ഷോഭവും രൂക്ഷഹാസ്യവും രൂപം പ്രാപിക്കുന്നത്. ഈ പ്രപഞ്ചത്തിൽ മറ്റൊരു
പ്രപഞ്ചം പണിയാനുള്ള മനുഷ്യന്റെ വൈഭവത്തിന് ഊന്നൽ കൊടുക്കുന്ന തരത്തിലുള്ള വിദ്യാ
ഭ്യാസവും പരിശീലനവും പരിപാടികളും ജീവിതത്തിലേക്ക് വരണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. വയലാർ അവാർഡ് നേടിയ “ദേവസ്പന്ദനം’ എന്ന തന്റെ കൃതിയോട് തോൾ ചേർന്നു നിൽക്കുന്ന അത്യുദാത്തമായ കൃതിയാണിത്. ദേവന്റെ കവിതയും കഥകളും ഉൾപ്പെടുന്ന കൃതി. ആധുനിക ജീവിതത്തിന്റെ സമസ്യകളെ അഭിമുഖീകരിക്കുന്ന ഈ കൃതി ഗുരുപാരമ്പര്യത്തിന്റെയും നവോത്ഥാനത്തിന്റെയും മൂല്യങ്ങളെ പ്രസരിപ്പിക്കുന്നു.
Reviews
There are no reviews yet.