DETECTIVE VELAN POULOSE
TITLE: DETECTIVE VELAN POULOSE
AUTHOR: DEVID VARGESE
CATEGORY : NOVEL
PUBLISHER : MANORAMA BOOKS
PUBLISHING DATE: 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :192
PRICE: 260
തിരുവിതാംകൂർ പൊലീസിന്റെ പുരാരേഖകളിൽ നിന്നു കണ്ടെടുത്ത കേസ് ഡയറി. അത്യസാധാരണനായ ഈ കോമൺമാൻ ഡിറ്റക്ടിവ് ഇത്രനാൾ മറവിയിലാണ്ടു കിടന്നത് അദ്ഭുതപ്പെടുത്തുന്നു. വേലൻ പൗലോസിന്റെ അഞ്ചു കഥകളാണ് ഈ പുസ്തകത്തിൽ:കുളത്തിലെ മൃതദേഹം, സിലോണിൽ നിന്നെത്തിയവർ,വജവ്യാപാരിയുടെ കൊലപാതകം, കാഞ്ഞൂർ യക്ഷി, കുഷ്ഠരോഗിദ്വീപിലെ രഹസ്യം – തിരുവിതാംകൂറിന്റെ ഷെർലക് ഹോംസ് എന്നവിശേഷണത്തിനു വേലനെ അർഹനാക്കുന്നവ.സ്വാഗതം, ഡിറ്റക്ടിവ് ഫിക്ഷന്റെ ക്ലാസിക് പുതുമയിലേക്ക്.
Achhu –
great book and nicely written..page turner!