TITLE: DESHEEYAVADHAVUM VIMATHASWARANGALUM
AUTHOR: ROMILA THAPAR
CATEGORY: HISTORY
PUBLISHER: DC BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 160
PRICE: 180
വ്യത്യസ്തകാലങ്ങളിൽ വിവിധ തലങ്ങളിൽ ആവിഷ്‌കരിക്കപ്പെട്ട ഇന്ത്യാചരിത്രത്തിലെ വിയോജിപ്പുകൾ രേഖപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ. അത്തരം വിമതസ്വരങ്ങളെ അടയാളപ്പെടുത്തുകയും അവ നമ്മുടെ സംസ്‌കാരത്തെയും ജീവിതത്തെയും നിർവചിക്കുന്നതിൽ പ്രസക്തമാകുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാട്ടുകയുമാണ് റൊമില ഥാപ്പർ. വൈദിക കാലം മുതൽ സമകാലിക സംഭവങ്ങൾ വരെ ഈ പുസ്തകത്തിലൂടെ ചരിത്രകാരി അന്വേഷണ വിധേയമാക്കുന്നു.
Related
Reviews
There are no reviews yet.
Be the first to review “DESHEEYAVADHAVUM VIMATHASWARANGALUM” Cancel reply
Reviews
There are no reviews yet.