DHESHEEYATHAYUM VARGEEYATHAYUM
TITLE: DHESHEEYATHAYUM VARGEEYATHAYUM
AUTHOR: SOMASEKHARAN
CATEGORY: ESSAYS
PUBLISHER: DEMOCRATIC DIALOGUE
PUBLISHING DATE: 2018
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 208
PRICE: 240
വർഗീയതയ്ക്കെതിരെയുള്ള വർത്തമാനകാലവിമർശനങ്ങൾ മിക്കതും ഇരകളുടെ പക്ഷത്തുനിന്നുകൊണ്ട് നടത്തുന്ന ദീനവിലാപങ്ങളായി ഒടുങ്ങുകയാണ് ചെയ്യുന്നത്. ഇന്ത്യയിലിന്ന് ഭരണത്തിലിരിക്കുന്ന ഹിന്ദുരാഷ്ട്രവാദികൾ മുന്നോട്ടുവയ്ക്കുന്നത് യഥാർഥത്തിൽ രാജ്യദ്രോഹത്തിന്റെ പ്രത്യയശാസ്ത്രമാണെന്ന് സൈദ്ധാന്തികമായി തെളിയിക്കുന്ന പുസ്തകമാണിത്. ഹെഡ്ഗേവാർ, ഗോൾവാൾക്കർ, സവർക്കർ, ശ്യാമപ്രസാദ്, ദീനദയാൽ എന്നീ ഹിന്ദുരാഷ്ട്രവാദികളുടെ കൃതികളിൽ കാണുന്ന രാജ്യദ്രോഹപ്രത്യയശാസ്ത്ര
ത്തിന്റെ അടരുകളെ തുറന്നുകാട്ടുന്നതാണ് എം.എം.സോമശേഖരന്റെ ദേശീയതയും വർഗീയതയും എന്ന ഈ പുസ്തകം. ഗാന്ധിജിയുടെ ആശയങ്ങൾ വർഗീയതയെ പ്രതിരോധിക്കാൻ എങ്ങനെയൊക്കെ സഹായകമാകുന്നുവെന്നും ഈ പുസ്തകം അന്വേഷിക്കുന്നു. ഗോവധ നിരോധനത്തിന്റെ വൈരുധ്യത്തെയും മതാന്ധതയുടെ കാലത്തെ പ്രണയവും പ്രണയവിവാഹവും പുസ്തകം ചർച്ചയ്ക്കെടുക്കുന്നു.
Reviews
There are no reviews yet.