Description
വിദ്വേഷത്തിന്റെ ഈ വിളവെടുപ്പുകാലത്തെ ശബ്ദമുഖരിതമാക്കുന്ന കപടോക്തികളെയും വ്യാജസ്തുതികളെയും പ്രതിക്കൂട്ടിലാക്കുകയാണ്, ചരിത്രബോധത്തിന്റെയും മാനവികതയുടെയും മതേതരത്വത്തിന്റെയും രാഷ്ട്രീയജാഗ്രതയുടെയും ചടുലസ്വരത്താൽ ഈ ലേഖനങ്ങൾ, അന്ധകാരയുഗം ആസന്നമാകുന്നതിനെ ദീർഘദർശനം ചെയ്ത്, സൃഷ്ടിപരമായ വീണ്ടുവിചാരങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും വിരൽചൂണ്ടുന്നു എം.ജി.എസ്.
“വഞ്ചനയ്ക്കു വഞ്ചന, അക്രമത്തിന് അകമം’ എന്ന പ്രതിലോമയുക്തിയുടെ പരീക്ഷണശാലയായിമാറുന്ന നമ്മുടെ കലുഷപരിസരത്തിൽ “ദിവ്യമായ ഭാഷയിൽ രാമന്റേയും റഹിമിന്റേയും കീർത്തങ്ങൾ’ സ്വരെക്യത്തോടെ ആലപിക്കുന്ന ഒരു കിളിക്കൂട്ടത്തെ വിഭാവനം ചെയ്യുന്നു ഈ സംവാദമണ്ഡലം, ചരിത്രപാഠങ്ങളെ തിരസ്കരിക്കുകയോ വളച്ചൊടിക്കുകയോ അല്ല, ആ പാഠങ്ങളിൽ നിന്ന് കരുത്തുൾക്കൊണ്ട് നവസമൂഹസൃഷ്ടിക്കായി കരംകോർക്കുകയാണ് ഈ പ്രതിസന്ധിഘട്ടത്തിന്റെ ആവശ്യമെന്ന് ഉച്ചെസ്തരം വിളിച്ചുപറയുന്ന പതിമൂന്നു ലേഖനങ്ങളുടെ
സമാഹാരം.
Related
Reviews
There are no reviews yet.