DAVID COPPERFIELD

Book : DAVID COPPERFIELD
Author: CHARLES DICKENS
Category : NOVEL
ISBN : 9789387911536
Binding : Normal
Publishing Date : 2018
Publisher : H & C PUBLISHING HOUSE
Edition : 1
Number of pages :124
Language : Malayalam

RETOLD BY : N MOOSAKUTTY

96.00

Availability:

3 in stock

delivery between 4 to 6 days 2021/12/06 - 2021/12/08

Description

“”
എന്റെ ഇഷ്ടസന്താനം” – ചാൾസ് ഡിക്കൻസ് “ഡേവിഡ്
കോപ്പർഫീൽഡി’നു നൽകിയ വിശേഷണമാണിത്. ഡേവി
ഡിന്റെ ബാല്യ, കൗമാര, യൗവനകാലങ്ങളുടെ ഏടുകൾ,
സ്വാനുഭവത്തിന്റെ മഷിയിൽ മുക്കിയാണ് ഗ്രന്ഥകാരൻ
എഴുതിയത് എന്നറിയുക കൗതുകകരമാണ്. ജീവിതത്തിന്റെ
പ്രതികൂലാവസ്ഥകളോട് ഒരു നിർഭാഗ്യജാതകൻ നടത്തുന്ന
പോരാട്ടമാണ് ഈ വിശ്വപ്രസിദ്ധകൃതിയുടെ പ്രമേയം. നിസ്സഹാ
യതയുടെയും അപമാനത്തിന്റെയും വർഷങ്ങളെ, കഠിനയാഥാ
ർഥ്യത്തിന്റെ നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലൻ നേരിട്ട
തിന്റെ യഥാതഥ ആവിഷ്കരണമാണ്, ആത്മകഥാരൂപത്തിൽ
എഴുതപ്പെട്ട ഈ നോവൽ. വിക്ടോറിയൻ ഇംഗ്ലണ്ടിലെ
കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു എഴുത്തുകാരന്റെ –
മനുഷ്യസ്നേഹിയുടെ – അനുകമ്പാപൂർവമായ നോട്ടം കൂടി
യായിരുന്നു ഈ ക്ലാസിക് കൃതി. മൂലരചനയുടെ ശരീരത്തോടും
ആത്മാവിനോടും നീതിപുലർത്തുന്ന ഈ പുനരാഖ്യാനം,
കുട്ടികൾക്കും മുതിർന്നവർക്കും വായനയുടെ സുവർണനിമിഷ
ങ്ങൾ, തിരിച്ചറിവിന്റെ ദിവ്യവെളിപാടുകൾ സമ്മാനിക്കും.
സംക്ഷിപ്തവിവർത്തനം: എൻ. മൂസക്കുട്ടി

Reviews

There are no reviews yet.

Be the first to review “DAVID COPPERFIELD”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!