DARK NET

Book : DARK NET – PRE BOOKING
Author: ADARSH S
Category : Novel
ISBN : 987635555522
Binding : Papercover
Publishing Date : 12-01-2021
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 344
Language : Malayalam

333.00

Availability:

Out of stock

Description

ഈജിപ്തിൽ പുരാവസ്തുഗവേഷണം നടത്തുന്ന സംഘത്തിലെ
മലയാളിഗവേഷകനായ പ്രൊഫസർ അനന്തമൂർത്തിയുടെ മരണവും
അതിനുശേഷമുള്ള തിരോധാനങ്ങളുടെയും സംഭവവികാസങ്ങളു
ടെയും ആവിഷ്കാരമാണ് ഡാർക്ക് നെറ്റ് ഡിജിറ്റൽ അധോലോക
മായ ഡാർക്ക് നെറ്റിലെ ഈജിപ്ഷ്യൻ പുരാതന രഹസ്യസംഘടന്
കളുടെ സാന്നിധ്യവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളും
ഡാർക്ക് വെബ്ബിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന
കെട്ടുകഥകളും ആശങ്കകളും നോവൽ ചർച്ച ചെയ്യുന്നതോടൊപ്പം
പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബർ
അണ്ടർവേൾഡ് നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു
ബാധിക്കുന്നതെന്നും ഇതിൽ കാണാം.
ഈജിപ്ഷ്യൻ മിത്തോളജിയും സൈബർ ക്രമും ഡാർക്ക്
വെച്ചും ഡീപ് വെബ്ദം കൊലപാതകങ്ങളും കുറ്റാന്വേഷണവും
ട്വിസ്റ്റുകളും സസ്പെൻസുകളും നിറഞ്ഞ അത്യുഗ്രൻ കം
ത്രില്ലർ.

Reviews

There are no reviews yet.

Be the first to review “DARK NET”

Your email address will not be published. Required fields are marked *

0
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!