CIVIL SERVICE PAREEKSHA MALAYALAM
TITLE: CIVIL SERVICE PAREEKSHA MALAYALAM|
AUTHOR: RAJAN THIRUVOTH
CATEGORY : GENERAL
PUBLISHER: MATHRUBHUMI BOOKS
PUBLISHING DATE: 2017
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES:456
PRICE: 375
സിവിൽ സർവീസ് പരീക്ഷ എഴുതുന്ന വിദ്യാർഥികളെ ഉദ്ദേശിച്ച് അവരുടെ സിലബസ് അനുസരിച്ചുള്ള പാഠഭാഗങ്ങൾക്ക് ഊന്നൽ
നല്കിക്കൊണ്ടുള്ള പുസ്തകം, കവിത, ചെറുകഥ, നോവൽ, നാടകം, നിരൂപണം, ജീവചരിതം, ആത്മകഥ, ചിത്രകല, ശില്പകല, കാർട്ടൂൺ,
സംഗീതം, സിനിമ, നാടൻകലകൾ, അനുഷ്ഠാനകലകൾ, ഫോക്ലോർ, വൈദ്യം തുടങ്ങി വ്യത്യസ്ത മേഖലകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും വിലയിരുത്തലുകളും. മലയാളസാഹിത്യം ഐച്ഛികമായെടുത്ത പി. ജി. വിദ്യാർഥികൾക്കും ഗവേഷണവിദ്യാർഥികൾക്കും മലയാളസാഹിത്യം സിലബസിലുള്ള മത്സരപ്പരീക്ഷകളിലെ ഉദ്യോഗാർഥികൾക്കും അധ്യാപകർക്കും ആസ്വാദകർക്കും സഹായകരമാകുന്ന പഠനസഹായി. കേരള സിവിൽ സർവീസ് അക്കാദമിയിൽ ഫാക്കൽറ്റിയും അധ്യാപകനും എഴുത്തുകാരനുമായ രാജൻ തിരുവോത്ത്
എഴുതിയ പുസ്തകം.
Reviews
There are no reviews yet.