Description
ഭർതൃഹരിയുടെ വ്യാകരണ ദർശനത്തെക്കുറിച്ച്
മലയാളത്തിൽ അപൂർവ്വം ചില ലേഖനങ്ങൾ
പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും
വേന്ദ്രത ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ശ്രദ്ധേയമായവിധം
ആധുനികചിന്തയുടെ പശ്ചാത്തലത്തിൽ
അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ
പരിശോധിക്കപ്പെട്ടിട്ടുമില്ല. ഈ രണ്ടുനിലയിലും
ശ്രീകുമാറിന്റെ ഈ പുസ്തകം തികച്ചും
അനുമോദനീയമായ സംരംഭമാണ്.
ഭർതൃഹരിയുടെ ഭാഷാദർശനത്തെ
നാതിദീർഘമായി വിശദീകരിക്കുവാൻ മാത്രമല്ല
ആധുനിക പാശ്ചാത്യചിന്തകരായ മാർക്സിന്റെയും
സൊസറിന്റെയും നീഷേയുടെയും
ഹായിഡിന്റെയും അൽത്തൂസറിന്റെയും
ലക്കാന്റെയും മറ്റും ദർശനങ്ങളുടെ വെളിച്ചത്തിൽ
വിലയിരുത്തുവാനും ശ്രീകുമാർ ശ്രമിച്ചിട്ടുണ്ട്.
ഡോ: ചാത്തനാത്ത് അച്ചുതനുണ്ണി
Related
Reviews
There are no reviews yet.