BHAGAVATHAR; ORU SUPERSTARINTE KADHA
TITLE: BAGAVATHAR; ORU SUPERSTARINTE KADHA
AUTHOR: B SREERAJ
CATEGORY : BIOGRAPHY
PUBLISHER: MATHRUBHUMI BOOKS
PUBLISHING DATE: 2013
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES:184
PRICE: 130
സംഗീതലോകത്തെ ഏഴിശൈ മന്നനിൽനിന്ന് സംഗീതനാടകങ്ങളിലെ ജനപ്രിയനായകവേഷങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാറും ടിച്ചിയിലെ കിരീടം വെക്കാത്ത രാജാവുമായിത്തീർന്ന എം.കെ. ത്യാഗരാജഭാഗവതരുടെ, സിനിമാക്കഥകളെ
വെല്ലുന്ന ജീവിതകഥ. കഴുത്തിൽ സ്വർണമാലകളും പത്തുവിരലുകളിലും വൈരമോതിരവുമണിഞ്ഞ്, പനിനീരിൽക്കുളിച്ച്, ഇറക്കുമതി ചെയ്ത
വിലകൂടിയ മോട്ടോർകാറിൽ സഞ്ചരിച്ച്, ഓരോ നിമിഷവും ആഘോഷമാക്കിമാറ്റിയ ഭാഗവതരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതവും അവിശ്വസനീയവുമായ ദുരന്തത്തിന്റെ കഥകൂടിയാണിത്.
Reviews
There are no reviews yet.