BASHEER ENNA ANUGRAHAM
TITLE: BASHEER ENNA ANUGRAHAM
AUTHOR: K A BEENA
CATEGORY: MEMORIES
PUBLISHER: RASPBERRY BOOKS
PUBLISHING DATE: 2013
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 178
PRICE: 150
“ബീന എന്ന പെൺകുട്ടി, കേവലം ഒരു സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്ത്, ബാല്യകാലസഖി വായിച്ചുണ്ടായ ആരാധനയിൽ നിന്ന് തുടങ്ങി ബഷീർ കഥാവശേഷനാവുന്ന നാൾവരെ അവർക്കിടയിൽ വളർന്നു വിടർന്ന, ഒരപൂർവ്വസുന്ദരമായ ബന്ധത്തെപ്പറ്റിയാണ്
ഈ പുസ്തകം പറയുന്നത്. ബഷീറിന്റെ അനുഗ്രഹം നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഈ കൃതി ബഷീർ കൃതികളിൽ ഒന്നെന്ന പോലെ തന്നെ പ്രകാശവത്തായിരിക്കുന്നു.”
(അവതാരികയിൽ അടൂർ ഗോപാലകൃഷ്ണൻ)
Reviews
There are no reviews yet.