Balyakalasakhi – Basheer
ഗ്രന്ഥകർത്താക്കൾ | വൈക്കം മുഹമ്മദ് ബഷീർ |
---|---|
പ്രസാധകർ | ഡി സി ബുക്സ് |
മജീദ് എന്നാ ആണ്‍കുട്ടിയും സുഹറ എന്ന പെണ്‍കുട്ടിയും…അവരുടെ ബാല്യ കൌമാരങ്ങൾ…പ്രണയം,വിരഹം എല്ലാം ‘ബാല്യകാലസഖി’എന്ന ഒറ്റ വാക്കിലൊതുങ്ങുന്നു.ഇവിടെ ഒരു കാലഘട്ടവും സംസ്ക്കാരവും അക്ഷരങ്ങളിലൂടെ ദൃശ്യവൽക്കരിക്കപ്പെടുന്നു.ബാല്യ കൌമാരങ്ങളുടെ കുസൃതിയും കൗതുകവും,പിന്നെ ജീവിത സത്യങ്ങളുടെ സങ്കടങ്ങളും.ലളിതമായ വാക്കുകളിലൂടെ സങ്കീർണ്ണമായ ജീവിതം വരച്ചിടുന്ന കൃതി.
Reviews
There are no reviews yet.