BAHUSWARA BHARATHAM
TITLE: BAHUSWARA BHARATHAM
AUTHOR: A.D. RAJEEV CHELANATT
CATEGORY: ARTICLES/ ESSAYS
PUBLISHER: SOOCHIKA BOOKS
PUBLISHING DATE: 2020
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 383
PRICE: 395
അതിവിപുലമായ മഹാഭാരത വിതാനീയവുമായി മലയാളത്തിന്റെ അനന്യ സംവാദമാണ് സുനിൽ പി. ഇളയിടത്തിന്റെ
മഹാഭാരതം സാംസ്കാരിക, ചരിത്രം, ആ ബ്യഹർലാനശ്വരത്തക്കുറിച്ചുളള പഠനങ്ങളും വായനാനുഭവങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം, രാജൻ ഗുരുക്കൾ, സി. രാജേന്ദ്രൻ, കെ. ജി. പൗലോസ്, എം. എ. ബേബി, വി. കെ. ശ്രീരാമൻ, പി. കെ. രാജശേഖരൻ,
എം. വി. നാരായണൻ, എം, ബി. രാജേഷ്, പി, രാജീവ്, എൻ, അജയകുമാർ, കെ. എം. അനിൽ, കവിത ബാലകൃഷ്ണൻ, ഷാജി ജേക്കബ്, മനോജ് കുറൂർ, പി. എൻ. ഗോപീകൃഷ്ണൻ, ഇ, പി. രാജഗോപാലൻ, വി. വിജയകുമാർ, വിജു നായരങ്ങാടി, എം. എൽ, ജോണി, സുധാമേനോൻ, സ്മാൻലി ജോണി, പി. വി. നാരായണൻ, എൽ, രേണുക, ശ്രീജിത്ത് കടിയക്കാർ, ടി. എസ്, ശ്യാം കുമാർ തുടങ്ങിയ മുപ്പതോളം പേരുടെ രചനകൾ, സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരത വിചാരങ്ങളുടെ സൗന്ദര്യാത്മക, മാനവും രാഷ്ട്രീയ പ്രസക്തിയും ചരിത്രപരമായ പ്രാധാന്യവും അടയാളപ്പെടുത്തുന്ന ക്യതി.
Reviews
There are no reviews yet.