AYITHAACHARANAVUM VAIKKAM SAMARAVUM
Author: PERIYAR E.V RAMASWAMI
Category : Politics, Society & Culture
Binding : Normal
Publisher : MYTHRI BOOKS
Multimedia : Not Available
Edition : 1
Number of pages :65
Language : Malayalam
പെരിയാർ ഇ വി രാമസ്വാമി
അയിത്താചരണവും
വൈക്കം സമരവും
ഹിന്ദുമതത്തിലെ അയിത്താചരണത്തിന്റെ
ഈറ്റില്ലമായ വൈക്കത്തെ അവകാശ
പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചത് തന്നെ പെരിയാർ
എന്ന ഇ വി രാമസ്വാമിയാണ്. തമിഴ് ദേശീയതയുടെയും
ദ്രാവിഡ ദേശീയതയുടെയും പിതാവ് എന്നറിയപ്പെടുന്ന
പെരിയാർ ഇ വി രാമസ്വാമി വൈക്കം സത്യാഗ്രഹത്ത
സംബന്ധിച്ച് എഴുതിയ ലഘുപുസ്തകം.
Reviews
There are no reviews yet.