AUGUST 17
TITLE: AUGUST 17
AUTHOR: S HAREESH
CATEGORY: NOVEL
PUBLISHER:DC BOOKS
PUBLISHING DATE: APRIL 2022
LANGUAGE: MALAYALAM
BINDING: PAPER BACK
NUMBER OF PAGES:368
PRICE: 399
നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിന്റെയും
പ്രതിചരിത്രമാണ് ആഗസ്റ്റ് 17 എന്ന നോവൽ. തിരുവിതാംകൂർ
ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ സ്വതന്ത്രരാജ്യമായി എന്ന്
എഴുത്തുകാരൻ ഇതിൽ ഭാവന ചെയ്യുന്നു. അതിലേക്ക് നയിച്ച
ചരിത്രസംഭവങ്ങളെ ഇഷ്ടാനുസരണം മാറ്റിമറിക്കുന്നു.
അതിനുശേഷം തലകീഴായി മറിഞ്ഞ ലോകത്തെ ഇരുണ്ട
ചിരിയോടെ നോക്കിക്കാണുന്നു. കാമത്തെയും
പ്രണയത്തെയും പലായനത്തെയും അധികാരത്തോട്
ചേർത്തുനിർത്തുന്നു. മലയാളിയുടെ വലിയ എഴുത്തുകാരും
രാഷ്ട്രീയ നേതാക്കളും തങ്ങൾ അണിയാത്ത വേഷങ്ങളിൽ
ഈ നോവലിൽ പകർന്നാടുന്നു. പരിധികളില്ലാതെ ഭാവന
ചെയ്യാൻ മാത്രം സ്വതന്ത്രമാണ് സാഹിത്യം എന്ന്
പ്രഖ്യാപിക്കുകയാണ് ആഗസ്റ്റ് 17.
മീശയ്ക്ക് ശേഷം എസ്. ഹരീഷിന്റെ
ഏറ്റവും പുതിയ നോവൽ
Weight | 0.350 kg |
---|---|
Dimensions | 21 × 14 × 3 cm |
Reviews
There are no reviews yet.