ATHMAGATHANGAL

Author: SACHIDANANDAN
Category : SPEACHES
ISBN : 9788188021864
Binding : NORMAL
Publishing Date :2018
Publisher : LIPI BOOKS
Multimedia : Not Available
Edition : 1
Number of pages :140
Language : Malayalam

135.00

Availability:

5 in stock

Dispatch Within 2 Days

Description

മലയാളത്തിന് എന്നല്ല ലോകത്തിനുതന്നെ ദാർശനികമായ ധാരാളം
കവിതകൾ സമ്മാനിച്ച കവി സച്ചിദാനന്ദൻ, നെരൂദ അടക്കമുള്ള
ലോകോത്തര കവികളുടെ കവിതകൾ മലയാളത്തിന്
പരിചയപ്പെടുത്തുന്നതിൽ എന്നും ബദ്ധശ്രദ്ധനായിരുന്നു.
എഴുത്തുകാരൻ, പ്രഭാഷകൻ, വിവർത്തകൻ എന്നീ
നിലകളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ വളരെയധികം
പ്രാധാന്യമർഹിക്കുന്നതാണ്. അവാർഡുകൾക്കും ആഘോഷങ്ങൾക്കും
പ്രശസ്തിക്കും അപ്പുറം നില്ക്കുന്ന ധിഷണയും നിലപാടുകളും
കവിയുടെ വ്യക്തിത്വത്തിന്റെ അനുരണനങ്ങളാണ്. ചരിത്രത്തിൽ
ഇടംനേടുന്ന ചില തുറന്നുപറച്ചിലാണ് ആത്മഗതം എന്ന ഈ കൃതി.

Reviews

There are no reviews yet.

Be the first to review “ATHMAGATHANGAL”

Your email address will not be published. Required fields are marked *

0
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!