ARIPPAMALA
TITLE: ARIPPAMALA
AUTHOR: MUHAMMED NAJATHI
CATEGORY: MEMOIR
PUBLISHER: BOOK MAN
PUBLISHING DATE: 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 130
PRICE: 170
ഒരുത്തന്റെ ബാല്യമാണ് അവനെ കരുത്തനും നിസംഗതനുമാക്കുന്നത്. ബാല്യകാലങ്ങളിലെ
തീവ്രമായ അനുഭവങ്ങളുള്ളവന് മാത്രമെ കരുത്തുറ്റ മനുഷ്യനായിത്തീരാൻ സാധിക്കൂ.
ബാല്യത്തിലെ അസാധാരണമായ അനുഭവങ്ങൾ ഓർമ്മകളായി ഇരമ്പുന്ന കടലിനെ പോലെ അവന്റെ മനസ്സിൽ മരണം വരെ തങ്ങി നിൽക്കും. ആ ഭാരം ഇറക്കി വെക്കാൻ അവന്റെ
മനസ്സ് കൊതിച്ചുകൊണ്ടിരിക്കും. കിഴക്കൻ ഏറനാടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന പിലാക്കോട്ടുംപാടം ഗ്രാമത്തിൽ അലഞ്ഞുനടന്നിരുന്ന തന്റെ ക്ലേശം നിറഞ്ഞ ബാല്യത്തിലെ
അമ്പരപ്പിക്കുന്ന അനുഭവങ്ങളെ ലളിതമായ ഏറനാടൻ ശൈലിയിൽ വിവരിക്കുന്നു മുഹമ്മദ് നജാത്തി.
Weight | 0.250 kg |
---|---|
Dimensions | 21 × 14 × 2 cm |
Reviews
There are no reviews yet.