ARANGUNARTHIYA JEEVITHANGAL
TITLE: ARANGUNARTHIYA JEEVITHANGAL
AUTHOR: SHIJU CHERUTHAZHAM
CATEGORY: BIOGRAPHICAL ESSAYS
PUBLISHER: DECEMBER BOOKS
PUBLISHING DATE: 2013
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 204
PRICE: 160
പലരും പല രീതിയിലാണ് ഈ മായാലോകത്തേക്ക് എത്തിപ്പെട്ടത്. ചിലർക്ക് ഇത് അക്കാനാകാത്ത അഭിവാഞ്ഛയുടെ പൂർത്തീകരണമായിരുന്നു. ചിലർ ജീവിതത്തിന് ഇത്തിരി വെളിച്ചം നൽകാൻ വേണ്ടിയാണ് വേദിയിലെത്തിയത്. മറ്റു ചിലരാകട്ടെ ഒരു നിയോഗം പോലെ അറിയാതെ വേദിയിൽ എത്തിപ്പെട്ടവരും. ഇവിടെ നാടകപ്രവർത്തകരുടെ ജീവിതം അരങ്ങിലാടുന്ന ജീവിതത്തെക്കാളും വൈവിധ്യങ്ങൾ നിറഞ്ഞതാകുമ്പോൾ വായനക്കാരന് അത് പുതിയ അനുഭവമാകും.
Reviews
There are no reviews yet.