AARAADHANA
TITLE: AARAADHANA
AUTHOR: EDAVA SHUKKOOR
CATEGORY: NOVEL
PUBLISHERS: PRABHATH BOOK HOUSE
PUBLISHING DATE: 2014
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 144
PRICE: 115
“ഉപരിതലത്തിൽ ശാന്തമെന്ന് കരുതപ്പെടുന്ന ജീവിത
പ്രവാഹത്തിന്റെ അടിയിലുള്ള അപകടകരമായ നീർ
ച്ചുഴിയിൽപ്പെട്ട് മുങ്ങിത്താഴുന്ന സർഗ്ഗവൈഭവനായ
ഒരു ജീവിത നിരീക്ഷണപടുവിന്റെ പ്രണയദുരന്തം
ജീവിതചിന്തോദ്ദീപകമായ കഥയാണ് ‘ആരാധന’
എന്ന നോവൽ” – ഡോ. എൻ.എ. കരീം.
“പ്രവാസി എഴുത്തുകാരുടെ കൂട്ടത്തിൽ വേറിട്ട്
നിൽക്കുന്നു ഇടവാ ഷുക്കൂർ. ഗൾഫിലെ അസാധാര
ണവും സങ്കീർണവുമായ ജീവിതം അതേപടി
എന്നാൽ കൂടുതൽ നാടകീയമാക്കി, ചിത്രീകരിച്ചിരി
ക്കുന്നു അദ്ദേഹം. വിശേഷിച്ചും ഗൾഫിലെ മലയാളി
കളുടെ സാംസ്കാരിക ജീവിതത്തിലാണ് ഊന്നൽ.
മാത്രമല്ല അതെല്ലാം സംവേദനധന്യമായ ഒരെഴു
ത്തുകാരനായി ഷാജി എന്ന കഥാപാത്രത്തിന്റെ
കാഴ്ചപ്പാടിലൂടെ നോവലിസ്റ്റ് നമുക്ക് കാണിച്ചുത
രുന്നു.” – ജി.എൻ. പണിക്കർ
Weight | 0.250 kg |
---|---|
Dimensions | 21 × 14 × 2 cm |
Reviews
There are no reviews yet.