ANNEFRANKINTE JEEVACHARITHRAM

BOOK: ANNEFRANKINTE JEEVACHARITHRAM
AUTHOR: SATHYAN KALLURUTTY
CATEGORY: BIOGRAPHY
PUBLISHING DATE: JUNE/2018
EDITION: 3
NUMBER OF PAGES: 98
PRICE: 90
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: OLIVE PUBLICATIONS

76.50

Availability:

3 in stock

Delivery between 2 to 4 days

Description

നന്മ കെട്ടുപോയിട്ടില്ലാത്ത മനുഷ്യർ
ജീവിച്ചിരിക്കുവോളം ആൻ ഫ്രാങ്കിന് മരണമില്ല.
യുദ്ധത്തിന്റെയും നാസിഭീകരതയുടെയും
കെടുതികൾ അനുഭവിക്കേണ്ടിവന്ന ആ
ബാലികയിലൂടെ ഭീതിതമായ ഒരു കാലത്തെ
നാം കൺമുന്നിൽ കാണുകയാണ്.
ഭയവിഹ്വലമായ ആ നിമിഷങ്ങളിൽ ഒരു
കുഞ്ഞുമനസ്സ് കോറിയിട്ട അക്ഷരങ്ങൾക്ക്
എന്തൊരു കരുത്തായിരുന്നു!
ലോകത്താകെ ഇന്നും നടമാടുന്ന
ക്രൂരതകൾക്കെതിരെ ഉറക്കെ ചിന്തിപ്പിക്കുകയും
ഒപ്പം മനുഷ്യസ്നേഹത്തെക്കുറിച്ച് ആഴത്തിൽ
പഠിപ്പിക്കുകയും ആത്മധൈര്യം പകർന്ന്
നൽകുകയുമാണ് ആൻ ഫ്രാങ്കിന്റെ ജീവിതം.

Reviews

There are no reviews yet.

Be the first to review “ANNEFRANKINTE JEEVACHARITHRAM”

Your email address will not be published.

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!