AJNAATHA JEEVIHATHIL NINNU ORED
TITLE: AJNAATHA JEEVIHATHIL NINNU ORED
AUTHOR: ANTON CHEKHOV
CATEGORY : NOVEL
PUBLISHER : NIYATHAM BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :143
PRICE: 180
വേദനയോ, സംഘർഷമോ,സന്താപമോ പോലെ ചിലത്ജീവിതത്തിലൊരിക്കലും നമ്മെ വിട്ടുപോകില്ല. ഉത്തരമില്ലാത്തചോദ്യങ്ങളുടെ അഭിസന്ധിയിൽപെട്ട് ഉലഞ്ഞു തീരുമ്പോഴും ജീവിതത്തിൽതന്നെ തുടരാനാഗ്രഹിക്കുന്നു മനുഷ്യൻ. ജീവിതത്തിന്റെ മിച്ചമൂല്യമായി
സംഘർഷങ്ങൾ മാത്രമുള്ള ചില ജീവിതങ്ങൾക്കു നേരെ പിടിച്ച കണ്ണാടിയാണ് അജ്ഞാത ജീവിതത്തിൽ നിന്ന് ഒരേട് എന്ന നോവൽ. സ്നേഹം വേദനയായി തീരുന്ന ഒരനുഭവത്തെക്കുറിച്ച് എഴുതുമ്പോൾ എഴുത്തുകാരന്റെ വാക്കുകൾ നേർത്തു പോകുകയും വായനക്കാരൻ എഴുത്തുകാരനിൽ നിന്നകന്ന് എഴുത്തിൽ തനിച്ചായി മാറുകയും ചെയ്യും. എഴുത്തിലെ മാന്ത്രികതയാണത്. സാഹിത്യവും ജീവിതവും തമ്മിലുള്ള പരമ്പരാഗത നിരീക്ഷണങ്ങളെ കീഴ്മേൽ മറിച്ച റഷ്യൻ സാഹിത്യത്തിലെഅതികായനായ ആന്റൺ ചെഖോവിന്റെ ഈ നോവൽ മലയാളത്തിലാദ്യമായാണ് വിവർത്തനം ചെയ്യപ്പെടുന്നത്. ഞരമ്പിൽ മണൽത്തരി കടന്നതുപോലെയുള്ള വായനാനുഭവം.
Reviews
There are no reviews yet.