ANASWARAKADHAKAL
TITLE: ANASWARAKATHAKAL: MADHAVIKKUTTY
AUTHOR: MADHAVIKKUTTY
CATEGORY: STORY
PUBLISHER: DC BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 368
PRICE: 399
TITLE: ANASWARAKATHAKAL: MADHAVIKKUTTY
AUTHOR: MADHAVIKKUTTY
CATEGORY: STORY
PUBLISHER: DC BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 368
PRICE: 399
₹359.00
3 in stock
മലയാളകഥാചരിത്രത്തിന്റെ സുപ്രധാനമായൊരു അടയാളപ്പെടുത്തൽ. മൂന്നു ഘട്ടങ്ങളിലായി വിഭാവനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ ആദ്യഘട്ടമാണ് അനശ്വരകഥകൾ.
മലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കൾമുതൽ സമകാലീന കഥാകൃത്തുക്കൾ വരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓർമ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയിൽ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്ത
മായതും ഈ തലമുറയും വരും തലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകൾ, മലയാള ത്തിലെ പ്രമുഖരായ നിരൂപകരുടെ പഠനക്കുറിപ്പോടൊപ്പം അവതരിപ്പിക്കുന്നു. ലൈംഗികതയെയും പ്രണയത്തെയും സംബന്ധിച്ച് ബോധത്തിന്റെയും പ്രതിബോധത്തിന്റെയും ഉഭയവൃത്തിത്വം കൊണ്ടുള്ള ഊഞ്ഞാലിൽ ഉറപ്പിക്കപ്പെട്ടതാണ് ഈ കഥകളുടെയൊക്കെ ശില്പം. അത് സ്വതന്ത ലൈംഗികതയുടെയും നിയമിത ലൈംഗികതയുടെയും വിപരീതരേഖകൾകൊണ്ട് മുറുകി നിൽക്കുന്നവയാണ്.
തിരഞ്ഞെടുപ്പ് / പഠനം: മ്യൂസ് മേരി ജോർജ്
Reviews
There are no reviews yet.