AGNIHOTHRAM

Book : AGNIHOTHRAM parayipetta panthirukulathinte katha
Author: K B SREEDEVI
Category : NOVEL
ISBN : 97893686531827
Binding : Normal
Publishing Date : 2019
Publisher : H & C PUBLISHING HOUSE
Edition : 2
Number of pages : 312
Language : Malayalam

240.00

Availability:

5 in stock

delivery between 4 to 6 days 2021/12/06 - 2021/12/08

Description

മുഖവുര ആവശ്യമില്ലാത്ത പറയിപെറ്റ പന്തിരുകുലത്തിന്റെ
ജന്മനിയോഗങ്ങളിലേക്ക് ആഖ്യായികാരൂപത്തിലുള്ള ഒരു
ധ്യാനപവേശമാണ് “അഗ്നിഹോത്രം’. ഒരേ പാണ്
പ്രകാശത്താൽ വഴിനയിക്കപ്പെട്ട, വ്യത്യസ്ത പന്ഥാവുകളിൽ
പാദമുദ്രകൾ പതിപ്പിച്ച പണ്ഡിതസഹോദരങ്ങളുടെ ജീവിതം.
ദേശമോ കുലമോ വർഗമോ വർണമോ അല്ല മനുഷ്യ
മഹത്വത്തിനു നിദാനമെന്ന സത്യത്തെ മലനാടിന്റെ
മനഃസാക്ഷിയിൽ നാരായമുനകൊണ്ട് കോറിയിട്ട
പരമ്പരയുടെ കഥ. പഴങ്കാലത്തിന്റെ ഈറ്റുപായയിൽനിന്ന്
ഉയിർകൊണ്ട്, ജ്ഞാനോപാസനയുടെയും കർമസാധന
യുടെയും ധർമനിഷ്ഠയുടെയും ഭാതൃസ്നേഹത്തിന്റെയും
ഇതിഹാസഗാഥ പുതുകാലത്തിനു ചൊല്ലിക്കൊടുക്കുക
യാണ് കെ.ബി. ശ്രീദേവി. ജാതിയിൽ ഭിന്നരായിരിക്കെയും
ഇതരവാഴവുകളോടുള്ള പൊക്കിൾക്കൊടിബന്ധം
വേറിടാതെ സൂക്ഷിച്ച പന്തിരുകുലപജകളോടുള്ള
ആദരവിന്റെ അക്ഷരസാക്ഷ്യം.

Reviews

There are no reviews yet.

Be the first to review “AGNIHOTHRAM”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!