AGAMYAM

Author: B MURALI
Category : NOVEL
ISBN : 9789382934448
Binding : Normal
Publishing Date : 2013
Publisher : OLIVE BOOKS
Number of pages : 57
Language : Malayalam

36.00

Availability:

4 in stock

delivery between 4 to 6 days 2021/10/31 - 2021/11/02

Description

പറയുന്നതെല്ലാം നേരാണെന്ന ധാരണയാണ് പല
ജീവിതങ്ങളെയും നിലനിർത്തുന്നത്. കുടുംബബന്ധങ്ങൾ
ശിഥിലമാകാതിരിക്കാൻ മനസ്സിൽ മുള പൊട്ടുന്ന എല്ലാ
സംശയങ്ങളിലേക്കും ചുഴന്നു നോക്കാതെ “ഞാൻ
വിശ്വസിക്കുന്നു, ഞാൻ വിശ്വസിക്കുന്നു’ എന്ന് പറഞ്ഞു
കൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ നേർചിത്രങ്ങൾ വരച്ചിട്ട
ദാർശനികമായ നോവലെറ്റ്.
വൈവിധ്യമാർന്ന എഴുത്തുകൊണ്ടും ആഖ്യാനം കൊണ്ടും
മലയാളിയുടെ ഹൃദയത്തിൽ ഇടംനേടിയ പ്രതിഭാശാ
ലിയായ എഴുത്തുകാരൻ ബി.മുരളിയുടെ ഏറ്റവും പുതിയ
പുസ്തകം.

Reviews

There are no reviews yet.

Be the first to review “AGAMYAM”

Your email address will not be published. Required fields are marked *

0
Open chat
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!