ABDULLA
TITLE: ABDULLA
AUTHOR: CHERIYAMUNDAM ABDURRAZAK
CATEGORY: FICTION
PUBLISHER: YUVATHA BOOKS
PUBLISHING DATE: 2017
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 100
PRICE: 85
ലോക പ്രശസ്തനായ അറബി സാഹിത്യകാരൻ ഡോക്ടർ ത്വാഹാ ഹുസൈനിന്റെ വിഖ്യാതമായ
അലാഹാമിശിസ്സീറ എന്ന ചരിത്രാഖ്യായിക പ്രബുദ്ധ മലയാളി വായനക്കാർക്ക്
സമർപ്പിക്കുകയാണ് യുവതി. ലബ്ധപ്രതിഷ്ഠമായ അനുഗൃഹീത തൂലികാകാരൻ ചെറിയമുണ്ടം അബ്ദുർറസാഖ് നടത്തിയ സ്വതന്ത്ര വിവർത്തനമാണ് “അബ്ദുല്ല’. ചരിത്രത്തിലെ ചില സത്യങ്ങളെ
കോർത്തിണക്കിയ മനോഹരമായ ഒരാഖ്യായികയാണ്. ഹൃദ്യമായ വായനാനുഭവവും ചരിത്രപാരായണത്തോട് ആഭിമുഖ്യവും ഉണ്ടാവാൻ “അബ്ദുല്ല” സഹായകമാവും.
Reviews
There are no reviews yet.