INDIA CHARITHRAM ADHUNIKA INDIA
BOOK: AADHUNIKA INDIA
AUTHOR: JOBIN S. KOTTARAM
CATEGORY: EDUCATION
PUBLISHING DATE: AUGUST 2020
EDITION: 2
NUMBER OF PAGES: 396
PRICE: 575
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: ABSOLUTE PUBLICATIONS
ധീരദേശാഭിമാനികൾ ചുടു നിണത്താൽ പടുത്തു
യർത്തിയ ആധുനിക ഇന്ത്യയുടെ ചരിത്രം വ്യക്തമാ
യി രേഖപ്പെടുത്തിയ കൃതി.
ചരിത്രത്തെ ശരിയായ രീതിയിൽ മനസ്സിലാക്കിയെ
ങ്കിൽ മാത്രമെ നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യ
ത്തിന്റെ മഹത്വം നമുക്ക് മനസ്സിലാക്കുവാൻ സാധി
ക്കുകയുള്ളൂ. ഏതൊരു ഇന്ത്യക്കാരനും മനസ്സിലാ
ക്കിയിരിക്കേണ്ട ഒന്നാണ് ഇന്ത്യയുടെ ചരിത്രം.
ആധുനിക ഇന്ത്യ, മധ്യകാല ഇന്ത്യ. പ്രാചീന ഇന്ത്യ
എന്നീ പുസ്തക ത്രയങ്ങളിൽ മൂന്നാമത്തെതാണ്
ഈ ഗ്രന്ഥം. ആധുനിക ഇന്ത്യയുടെ രുപപ്പെടലിന്
വഴിയൊരുക്കിയ സാമൂഹിക- സാംസ്കാരികരാഷ്ട്രിയ
സംഭവങ്ങളുടെ ചരിത്രപരമായ രേഖപ്പെ
ടുത്തലാണ് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും,
ഗ്രന്ഥകാരനും, വാമിയും, പംക്തികാരനുമായ
ജോബിൻ. എസ്. കൊട്ടാരം രചിച്ചിരിക്കുന്ന ഈ
പുസ്തകം. ചരിത്ര പഠിതാക്കൾക്കും, ചരിത്രാന്വേ
ഷകർക്കും ഒരു പോലെ പ്രയോജനം ചെയ്യുന്ന
കൃതി.
Reviews
There are no reviews yet.