Premakadhakal – Madhavikutty

പ്രണയത്തിന്റെ സൂര്യകാന്തിപൂക്കൾ പൂത്തുനിൽക്കുന്ന ഏകാന്തമായ ഒരു പ്രേമരാജ്യത്തിലേക്കുള്ള ക്ഷണമായി തീരുന്ന കഥാസമാഹാരം.

300.00 269.00

delivery between 4 to 6 days 2020/08/13 - 2020/08/15

Description

അതൃപ്തമായ പ്രേമത്തിന് രചിക്കുന്ന വിലാപകാവ്യങ്ങൾ എന്നോ തിളച്ചുമറിയുന്ന പ്രേമത്തിന് നൽകിയ ചിത്രാക്ഷരികൾ എന്നോ ഇവയ്ക്കു പേരിടാം.
കടലിൽ നിറയെ കവിതാശകലങ്ങളാണെന്ന്, മാധൂര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന് എഴുതുന്ന ഈ കവി കടലിനടിയിൽ കവികളുടെ വിളർത്ത ശവശരീരങ്ങൾ കണ്ടെത്തുമ്പോൾ അത് കഥയായിമാറുന്നു. അനശ്വരതയുടെ രഹസ്യം പറയുന്ന പ്രേമകഥ

-വി ആർ. സുധീഷ്

Reviews

There are no reviews yet.

Be the first to review “Premakadhakal – Madhavikutty”

Your email address will not be published. Required fields are marked *

0