Ormakalil Vasantham Thedi

180.00 162.00

delivery between 4 to 6 days 2020/09/30 - 2020/10/02

Description

ഓർമ്മകളിലെ വസന്തം തേടി

ഒരു ദേശത്തിന്റെ ആത്മാവിനെ ആഴത്തിൽ ഒപ്പിയെടുത് വായന ഹൃദയങ്ങളിലേക്ക് സമർപ്പിക്കുകയാണ് എഴുത്തുകാരി.
വരികളും വാക്കുകളുമായി ഒരു കാലത്തെ വരച്ചു വെച്ചതുപോലെ. പ്രാദേശിക ഭാഷയുടെ തനിമയിൽ തണലൊരുക്കുന്ന ഓരോരോ അദ്ധ്യായങ്ങൾ. ‘ഓർമകളുടെ വസന്തം തേടി’ എന്ന എഴുത്തുകാരിയുടെ ഓർമ്മക്കുറിപ്പുകൾ ജീവത്തുടിപ്പോടുകൂടി കറ പുരളാത്ത സ്നേഹത്തിന് അലങ്കാരമാകുന്നു.

Reviews

There are no reviews yet.

Be the first to review “Ormakalil Vasantham Thedi”

Your email address will not be published. Required fields are marked *

0