Anubhavam Orma Yathra – Dr MK Muneer

250.00 225.00

Add to Wishlist
Add to Wishlist
2020/06/08 - 2020/06/24

Description

അനുഭവം ഓർമ യാത്ര

 

ഡോ.എം.കെ. മുനീർ

 

“കണ്ണിൽ ചെറുമഴകൾ പെയ്യിക്കുന്ന ബാപ്പയുടെ ഓർമകളിൽ നിന്ന് ഓടിമറയാൻ ഞാനില്ല. ആ നനവാണ്ണെന്നെ ജീവിപ്പിക്കുന്നത്. മഴ എന്നും എന്റെ കൂടെയുണ്ടായിരുന്നു; എനിക്ക് സങ്കടങ്ങളൊരുപാട് തന്ന സെപ്റ്റമ്പറിനെപോലെ. എന്റെ കരച്ചിലിലും സന്തോഷങ്ങളിലും നിതാന്ത സാന്നിധ്യമായുണ്ട് മഴ; ബാപ്പയുടെ കല്യാണത്തിനും മഴയുണ്ടായിരുന്നു.അന്ന് ബാപ്പ പോയിമറഞ്ഞ  സെപ്റ്റമ്പറിൻറ്റെ പകലിൽ നിറച്ചും മഴയായിരുന്നു. ബാപ്പ പള്ളിപ്പറമ്പിൽ എൻറെ കണ്ണുമുന്നിൽ അവസാനമായി മറയുന്ന നേരത്ത് കണ്ണീർ മഴയെ തോൽപ്പിച്ച് മഴ തിമിർക്കുകയായിരുന്നു .”

വ്യക്തിബന്ധങ്ങളുടെ  ഊഷ്മളതയിലും സ്നേഹത്തിലും അലിഞ്ഞു ചേർന്ന് നിലപടുകൾക്കൊപ്പം ഉറച്ചു നിൽക്കുന്ന സഹൃദയനായ  ഒരു കലാകാരന്റെ  അനുഭവങ്ങൾ. വായനയു൦ എഴുത്തും പാരമ്പര്യവും ചേർത്തുവെച്ച  ഓർമകളുടെ നിറപ്പകിട്ടാർന്ന ആൽബവും യാത്രയും.

 

Reviews

There are no reviews yet.

Be the first to review “Anubhavam Orma Yathra – Dr MK Muneer”

Your email address will not be published. Required fields are marked *

0