Aakhyana Sastram

130.00 117.00

Add to Wishlist
Add to Wishlist
2020/06/08 - 2020/06/24

Description

ആഖ്യാന ശാസ്ത്രം

 

ഡോ. ടി. ജിതേഷ്

 

കഥപറച്ചിലുമായി ബന്ധപ്പെട്ട ഒരു പഠനമേഖലയാണ് ആഖ്യാനശാസ്ത്രം. കഥപറച്ചിലിലെ തന്ത്രങ്ങളും രൂപമാതൃകകളും എല്ലാകാലത്തും ആഖ്യാനത്തെകുറിച്ചുള്ള ചിന്തകളും ചർച്ചകളുമായി പ്രത്യക്ഷപ്പെട്ടിരുന്നു. കഥപറയുമ്പോൾ കഥാകൃത് ഉപയോഗിക്കുന്ന പ്രേത്യേകസംവിദാനങ്ങൾ, തെരഞ്ഞെടുക്കുന്ന പദങ്ങൾ, സന്ദർഭാനുസരണം ആകാംഷയും വൈകാരികതയും ജനിപ്പിക്കുന്നതിന് സന്നിവേശിപ്പിക്കുന്ന ഫലപ്രദമായ പ്രയോഗങ്ങൾ ഇവയെല്ലാം തന്നെ ആഖ്യാനത്തെ സംബന്ധിച്ച പഠനത്തിൽ പ്രസക്തമാണ്.ആഖ്യാനത്തിൻറ്റെ ഘടനയു൦  പ്രവർത്തനവും വിശദീകരിക്കുന്ന കൃതി.

Reviews

There are no reviews yet.

Be the first to review “Aakhyana Sastram”

Your email address will not be published. Required fields are marked *

0